user avatar
Sindhu Sooryakumar
@sooryasindhu
Journalist @AsianetNewsML RTs not endorsements.
Kerala
Joined October 2014
  • user avatar
    Red alert in 12 districts, 6 deaths from morning, 33 dams open, Kochi airport closed till Saturday, district level Independence day parades dropped, flood everywhere but not a drop to drink in many places, ---not a big news in Republic, Times Now, CNN_IBN and India Today
  • user avatar
    കയ്യടിക്കെടാ...😂
  • user avatar
    നാണമുണ്ടോ മാ പ്രകളേ ഇങ്ങനെ തേയാൻ.. #ഗൂഢാലോചനയ്ക്കൊരുകേസായാലോ
  • user avatar
    സുപ്രീം കോടതിയെ വിമർശിക്കുന്നു, സർക്കാരുകളെ വിമർശിക്കുന്നു, വിവിധതരം കമ്മീഷനുകളെ വിമർശിക്കുന്നു. ഇവർക്കൊന്നുമില്ലാത്ത പരിരക്ഷ PSCക്ക് നൽകണമെന്ന് ആർക്കാണിത്ര വാശി ? കോപ്പിയടി പുറത്തുവന്നപ്പോൾ ഈ സങ്കടമൊന്നും കണ്ടില്ല
  • user avatar
    മധ്യപ്രദേശിൽ നിന്ന് പിടികൂടി മുറിയിലേക്ക് കൊണ്ടുപോയ , കൊലക്കേസ് പ്രതി വണ്ടി മറിഞ്ഞപ്പോൾ ചാടിയിറങ്ങി പൊലീസുകാരെ വെടിവച്ചു എന്ന്. ഇങ്ങനൊക്കെ പറയാനും വേണം ലേശം ഉളുപ്പ്.'' '
    #LIVE | Vikas Dubey tried to escape right after the STF car met with the accident, he first openfired on the police team & then got injured during the retaliation: Police Official.
    00:00
  • user avatar
    താടിയൊക്കെ വല്ലാതെ വളർന്നുനീണ്ടു. ദ്രൗപദി പണ്ട് മുടിയഴിച്ചിട്ട് ശപഥം ചെയ്ത പോലെയെന്തെങ്കിലുമാവുമോ..... എന്തരോ എന്തോ
  • user avatar
    രാഷ്ട്ര പുനർനിർമ്മിതിയിലേക്ക് എൻ്റെ വക 50/-
  • user avatar
  • user avatar
    വസന്തം വരാനിരിക്കുന്നതേയുള്ളൂ സഹോദരാ...., ആശംസകൾ
    ഊ......ലും ഉപദേശവും ഒരുമിച്ച് വേണ്ട @sooryasindhu
  • user avatar
    ആഭ്യന്തരം സുരേഷ് ഗോപിക്ക് കൊടുക്കണം
    #BigBreakingNews || മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി asianetnews.com/election-news/…
  • user avatar
    കവറൊക്കെ ഓട്ടയുള്ളതായോണ്ട് ഉരുകിയ ശർക്കര ഒലിച്ച് പോകുവേം ചെയ്യും.
    'ശർക്കര പാക്ക് ചെയ്ത ശേഷം അത് അലിഞ്ഞാകാം അളവിൽ വ്യത്യാസം വന്നത്'; വിശദീകരണവുമായി മന്ത്രി asianetnews.com/video/kerala-n… #onamkit
  • user avatar
    കമ്മീഷൻ വാങ്ങുവാണേൽ ദാ ഇങ്ങനെ വാങ്ങണം, സ്റ്റൈലായി...
    'ബാങ്ക് ലോക്കറിലെ പണം ലൈഫ് മിഷൻ പദ്ധതിയിൽ കിട്ടിയ കൈക്കൂലി', സർക്കാരിനെ പ്രതിരോധത്തിലാക്കി സ്വപ്നയുടെ മൊഴി #goldsmuggling #goldsmugglingcase #swapnasuresh asianetnews.com/kerala-news/li…
  • user avatar
    വനിതാ സഖാവിനോട് മോശമായി പെരുമാറിയ പികെ ശശി എംഎൽഎയെ സിപിഎം ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ആറ് മാസം കഴിഞ്ഞ് സംസ്ഥാന സെക്രട്ടേറിയറ്റിലെടുക്കുമോയെന്ന് നോക്കാം....
  • user avatar
    Modi Speaks -- PM talks toAsianet News. First ever for a Malayalam News Channel. Tomorrow night at 8 pm Asianet News
    00:00