Asianet News
285K posts
The No.1 Malayalam News Network - A one-stop shop for all the latest news & updates from Kerala & India from a Malayalee perspective.
- ലക്ഷദ്വീപിലെ പ്രതിഷേധങ്ങൾക്ക് പിന്തുണയറിയിച്ച് പൃഥ്വിരാജ് #SaveLakshadweep #Lakshadweep #StandwithLakshadweep
- തമിഴക വെട്രി കഴകം, പാർട്ടി രജിസ്റ്റർ ചെയ്ത് വിജയ് 🔗 tinyurl.com/mu9c9ttp #Vijay #PoliticalParty #TamizhagaVetriKzhagam
- പണം വാങ്ങി വോട്ട് നല്കുന്നവര് സ്വന്തം വിരല്‍ കൊണ്ട് സ്വന്തം കണ്ണില്‍ കുത്തുകയാണ് ചെയ്യുന്നതെന്ന് നടന് വിജയ് Read More >>> asianetnews.com/entertainment-… #ActorVijay #TamilNaduPolitics #Vote
- തമിഴകത്തിന്റെ ദളപതിക്ക് ഇന്ന് പിറന്നാൾ Read More >>> asianetnews.com/entertainment-… #Vijay #TamilActor #HappyBirthdayVijay
- One among the 366 Feature films! #SooraraiPottru eligible for Beat Picture race #SooraraiPottruJoinsOSCARS #suriyafans
- സല്യൂട്ട്! 36 മണിക്കൂറിനുള്ളിൽ സൈന്യം 85 അടി ദൂരത്തിൽ നിർമിച്ച ബെയിലി പാലം ഗതാഗതത്തിനു തുറന്നുകൊടുക്കുന്നു #BaileyBridge #IndianArmy #wayanad #KeralaLandslide
00:00 - ഓരോ പൗരനും ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയർത്തണം, ഇത് ഒരു നാടിൻ്റെ ജീവൻമരണ പോരാട്ടമെന്ന് കെ കെ ശൈലജ #Lakshadweep #LakshadweepNews
- സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം കാട്ടിൽ കുടുങ്ങിയ കുട്ടികളെ സാഹസികമായി രക്ഷിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ #soochippara #rescue #chooralmala #wayanad #WayanadLandslide #WayanadDisaster
00:00









