Pinned
VINU V JOHN
7,562 posts
- ജീവിച്ചിരിക്കുമ്പോൾ തന്റെ ശവമഞ്ചവുമായി തെരുവിലിറങ്ങിയ പുരോഹിതർക്ക് മരണശേഷം ശരീരം വിട്ടുകൊടുക്കാതിരുന്ന PT വിപ്ലവകാരിയാണ്.രവിപുരം ശ്മശാനത്തിൽ എരിഞ്ഞൊടുങ്ങാൻ തീരുമാനിച്ച, ചന്ദ്രകളഭം ശവസംസ്കാര ഗാനമാക്കിയ,അന്ത്യയാത്രയിൽ പൂക്കളിറുത്തുപോലും പ്രകൃതിയെ വേദനിപ്പിക്കരുതെന്ന് ഉറപ്പിച്ച PT🙏
- 'അൺഫോളോ 'ചെയ്യാനും 'അൺ സബ്സ്ക്രൈബ് ' ചെയ്യാനുമായിരുന്നു ആഹ്വാനം. പത്തു ദിവസം കൊണ്ട് 1500 പുതിയ ഫോളോവേഴ്സ്. കഷ്ടപ്പെട്ട് തേടി വന്ന സൈബർ പോരാളികൾക്ക് നന്ദി! തുടർന്നും സഹകരിക്കുക. 🙏🙏🙏
- പാർട്ടിയ്ക്ക് മാധ്യമ ബഹിഷ്കരണമാകാം.പക്ഷെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് പരസ്യമായി ഒരുചാനലിനോട് യുദ്ധം പ്രഖ്യാപിക്കാനാകുമോ?ശമ്പളം കേരള ഖജനാവിൽനിന്നാണ്,പാർട്ടി ഓഫീസിൽ നിന്നല്ല.വാർത്താ സമ്മേളനത്തിൽഎത്രപേർവരണം, എത്രചോദ്യം ചോദിക്കണംഎന്നത് മാധ്യമസ്വാതന്ത്ര്യമാണ്. #കടക്ക്പുറത്ത്
- സൈബർ ആക്രമണം നേരിടുന്ന നിഷ പുരുഷോത്തമനും കെജി കമലേഷിനും അജയഘോഷിനും ഐക്യദാർഢ്യം. പോലീസിൽ പരാതി കൊടുത്തിട്ട് കാര്യമില്ല. കേരള പോലീസ് കേസെടുക്കണമെങ്കിൽ മുഖ്യ കുടും ബത്തിൽ ജനിക്കണം! 👇(August 02, Malayala Manorama)
- മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തിലെ ആഗോള ഗൂഢാലോചന വാദം കേട്ടപ്പോൾ ഒരു സംശയം - സത്യത്തിൽ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ 'പ്ലാന്റ്' ചെയ്തത് സിഐഎ ആയിരുന്നോ?
- പോലീസ് സ്റ്റേഷനിൽ കെണിയൊരുക്കി വീഴ്ത്താൻ കാത്തിരുന്നത് എന്നെ ... ക്രൈംബ്രാഞ്ച് പൊക്കിക്കൊണ്ടുപോയി ഒരു ദിവസം മുഴുവൻ ചോദ്യം ചെയ്തത് അവനെ..... ദൈവമുണ്ട് .....!🙏🙏🙏
- ഷാർജ ഇന്ത്യൻ അസോ. ഹാളിൽ തീവ്ര ലഹരിയിൽ കുഴഞ്ഞുവീണ് പ്രവാസികളെ ഉദ്‌ബോധിപ്പിച്ച് മാതൃകയായ ഒരു എഡിറ്റർ മാധ്യമ സദാചാര പോസ്റ്റിട്ടിട്ടുണ്ട്. മുമ്പ് സഹപ്രവർത്തകനായിരുന്ന ടിയാന്റെ 'സാഹസ'ത്തിന് തമിഴന്മാർ കൈ അടിച്ചൊടിച്ചപ്പോൾ ഈയുള്ളവന് മദിരാശിയിലേക്ക് ഒരു സ്ഥലം മാറ്റം കിട്ടിയിരുന്നു!
- ലുലു മാൾ അടപ്പിക്കാൻ ധൈര്യമില്ല; പെട്ടിക്കടക്കാരനെ മുളകുപൊടിയെറിഞ്ഞ് പൂട്ടിക്കും .....
00:00 - സെപ്റ്റംബർ26ലെ-താലിബാൻ മാറിയോ-ചർച്ചയിൽ ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു.അതിലുള്ള പകയാണ് ജഅഇസ്ലാമി അവരുടെ ചാനൽ എഡിറ്ററായ പ്രമോദ് രാമനെ ഉപയോഗിച്ച് എഫ്ബി പോസ്റ്റിലൂടെ തീർത്തത്. എഡിറ്റർമാർ,മറ്റു സ്ഥാപനങ്ങൾ എന്ത് ചെയ്യണം എന്ന് പറയുക പതിവില്ല. ഇത് ജഅഇ ക്വട്ടേഷനാണ്!
- മോൻസൻ മാവുങ്കലിന്റെ ഉറ്റസുഹൃത്തിനെക്കുറിച്ച് ഞാൻ പറഞ്ഞാൽ മുഖ്യമന്ത്രിയുടെ പ്രസ് സെകട്ടറി പി എം മനോജിന് പൊള്ളുന്നത് എന്തു കൊണ്ടാണ് ?
- 'ഒന്നുമറിയാത്ത'ഒരു മന്ത്രി! എകെ ശശീന്ദ്രൻ ഗതാഗതമന്ത്രിയായിരുന്നപ്പോൾ ഇമൊബിലിറ്റി അറിഞ്ഞില്ല.വനം മന്ത്രിയായപ്പോൾ മുട്ടിൽമരംമുറി പ്രതികൾ ഒട്ടിനിന്നിട്ടും അറിഞ്ഞില്ല. ഇപ്പോൾ ബേബിഡാം മരംമുറി ഉത്തരവ് അറിഞ്ഞില്ല.മുല്ലപ്പെരിയാർസംയുക്ത സന്ദർശനംഅറിഞ്ഞില്ല.(അറിയാവുന്നപണി ചോദിക്കുന്നില്ല!)












