Pinned
18+അകൗണ്ടുകളോട്എനിക്ക്എതിപ്പ്ഒന്നുംതന്നെ ഇല്ല.അത് ഓരോരുത്തരുടെ വ്യക്തിസ്വാതന്ത്ര്യമാണ്.പിന്നെ ഈ18+അകൗണ്ടുകൾ എന്നെഫോളോചെയ്യുന്നതിലും കുഴപ്പമില്ല.Butഎനിക്ക് ഒന്നെ പറയാൻഉള്ളുഎന്റെ DMഇൽ വന്ന്മോഷമായിപറയുന്നവർക്ക് ഞാൻതിരിച്ച്ഒന്നും പറയാത്തത്എന്റെമാന്യത അത്ഞാൻതിരിച്ചുംപ്രതിക്ഷിക്കുന്നു














