Pinned
കഴിഞ്ഞ വർഷം ഒരുപാട് കരഞ്ഞിട്ടുണ്ട്.
മരണം മുന്നിൽ കണ്ടിട്ടുണ്ട്, ഡിപ്രഷനിലൂടെ കടന്ന് പോയിട്ടുണ്ട് ,
വേദനകൾ ഒരുപാട് അനുഭവിച്ചിട്ടുണ്ട് , ഉറങ്ങാൻ വരെ പേടിച്ച രാത്രികളുണ്ടായിരുന്നു
തകർന്നു വീണൂ എന്ന് തോന്നി പോയിട്ട് ഉണ്ട് .
പക്ഷെ
പൂർവാതീതം ശക്തിയോടെ ഞാൻ പിന്നെയും പൊട്ടി മുളച്ചു🔥











