Pinned
"വംശീയ വിവേചനമില്ലാതെ മുതലാളിത്തത്തിന് നിലനിൽക്കാനാവില്ല. മുതലാളിത്തത്തിൽ വിശ്വസിക്കുന്ന ഒരു വെള്ളക്കാരൻ സ്വാഭാവികമായും വംശീയവാദിയായിരിക്കും. ഇനി അഥവാ വംശീയവാദിയല്ലാത്ത ഒരാളെ നിങ്ങൾ കണ്ടെത്തിയാൽ അയാൾ തീർച്ചയായും ഒരു സോഷ്യലിസ്റ്റ് തന്നെയാവും"
- മാൽക്കം എക്സ്

























