Pinned
പണ്ട് ഞാനിത്രേം പൊളിറ്റിക്കലല്ലായിരുന്നു. പ്രായമാവുന്തോറും കൂടുതൽ പൊളിറ്റിക്‌സിൽ ഇൻവോൾവ്ഡ് ആവുന്നുണ്ട്. അത് വേറെ പണി ഇല്ലാത്തത് കൊണ്ടല്ല (ഫോട്ടോഗ്രാഹിയും വീഡിയോയും സൈഡിലുണ്ട് ). കെട്ട കാലത്ത് രാഷ്ട്രീയം എഴുതി ഉയർത്തി പിടിച്ചില്ലെങ്കി ഈ നാട് നശിച്ചുപോവും എന്നുള്ള എന്നുള്ള അറിവാണ്









