ഓണം special
#dressing_room😁
@Dhikambaran1 @Dhikambaran1 @bihari5508 @IamCool262022 @jaggukollam2 @kiran55516892 @malluhairyness @skssankarkumar @theCurvyMallu @jijokuriakosek @keralamen009
ഏട്ടനും കുട്ടനും
175 posts
ഇതു ഏട്ടന്റെയും അനിയന്റെയും ലോകം ❤️ 🅼︎🅰︎🅻︎🅻︎🆄︎ 🌴
Bangalore
Joined September 2024
- എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു..... @aenaluck186533 @jaggukollam2 @bihari5508 @Blahblahguy5 @IamCool262022 @kiran55516892 @skssankarkumar @mallulovebirds @AswajithTr19547 @malluhairyness @MALLUBABE23 @jijokuriakosek
- Replying to @jithusvarunകാണുബോൾ തന്നെ ആരും ഒന്നും ആഗ്രഹിക്കും ഈ ഏട്ടൻ കിട്ടാൻ 😍.... Continue...
- And here it is❤️ Introducing my Kuttan 😘 @Dhikambaran1 @bihari5508 @IamCool262022 @jaggukollam2 @kiran55516892 @malluhairyness @skssankarkumar @theCurvyMallu @jijokuriakosek @keralamen009
- ഏട്ടൻ 2 continu... ...അങ്ങനെയിരിക്കെ ഒരു സംഭവം നടന്നു. കുട്ടന് ഏട്ടനെ എങ്ങനെയെങ്കിലും ഒന്ന് പരിചയപ്പെടണം എന്നുള്ള ആഗ്രഹം ഉള്ളിലൊതുക്കി കൊണ്ട് നടക്കുകയായിരുന്നു. ഏട്ടന്റെ നിഴൽ വെട്ടം കാണുന്നിടത്തെല്ലാം കുട്ടൻ ഉണ്ടാകും. ഒറ്റവാക്കിൽ പറഞ്ഞാൽ ഏട്ടൻ എവിടെ ഒക്കെ പോകുന്നുണ്ടോ അവിടെ
- ഏട്ടനും കുട്ടനും❤️ ഏട്ടൻ 💋 മധ്യകേരളത്തിലെ അതിമനോഹരമായ ഒരു നാട്ടിൻപുറത്താണ് ഏട്ടന്റെ നാട്. ആലും വയലും ആൽ തറയും അമ്പലക്കുളവും കണ്ണിനു കുളിർമയേകുന്ന ഒരു പാലക്കാടൻ ഗ്രാമഭംഗിക്ക് തുല്യം.. നെറ്റിയിൽ ഒരു ചന്ദനക്കുറിയും പുഞ്ചപാടത്തു വിളഞ്ഞുനിൽക്കുന്ന നിൽക്കതിർ പോലെ കയ്യിലെ ആ രോമത്തി
- Replying to @jithusvarunചുറ്റി കുളത്തിലേക്കി പോകുന്ന കാണാറുണ്ട്. അപ്പോ ഒരു കാര്യം ചെയ്യാം രാവിലെ അമ്പലത്തിൽ വച്ചു ആയാൽ കാര്യം ആയിട്ടു ഒന്നും അങ്ങോട്ടു ഏട്ടനോട് സംസാരിക്കാൻ പറ്റില്ല. സന്ധ്യകി ആകുബോൾ കുഴപ്പം ഇല്ല കുളക്കടവിൽ ആരും കാണില്ല അത് തന്നെയാ ബെസ്റ്റ് സമയം. അങ്ങനെ കുട്ടൻ സന്ധ്യ ആകാൻ കാത്തിരുന്നു..
- Replying to @jithusvarunൽ പറ്റി ചേർന്ന് നിൽക്കുന്ന ആ കറുത്ത ചരടിൽ ഏട്ടനെ കാണാൻ ഒരു പ്രത്യേക അഴകാണ്. വശ്യമായ ഒരു ചെറുപുഞ്ചിരിയോടെയാണ് എപ്പോളും ഏട്ടനെ കാണാൻ പറ്റാറുള്ളു. ആറടി പൊക്കം പൊക്കത്തിനൊത്ത വണ്ണം ഷർട്ട്ന്റെ ബട്ടന് ഉള്ളിൽ നിന്നും ത്രസിച്ചു നിൽക്കുന്ന നെഞ്ചിലെയും കയ്യിലെയും ആ കറുത്ത രോമത്തിൽ ഏട്ടനെ
- Replying to @jithusvarunകുട്ടനും പോകും. അങ്ങനെ ഇരിക്കെ ഒരു ദിവസം കുട്ടൻ തീരുമാനിച്ചു ഇന്ന് എങ്ങനെയെങ്കിലും ഏട്ടനോട് ഒന്ന് സംസാരിക്കണം എന്ന്. പിന്നെ സംശയം ആയി അല്ല എവിടെ വച്ചു കാണും? എന്നും രാവിലെ ഏട്ടനെ അമ്പലത്തിൽ വച്ചു കാണാറുണ്ട് പിന്നെ സന്ധ്യക്കി കിഴക്കേ പാടത്തെ വരമ്പിലൂടെ ഏട്ടൻ അരയിൽ ഒരു തോർത്ത്






