Replying to @ThejKaran
അവന്റെ മനസ്സിൽ അണ്
മനസിന്റെ സൗന്ദര്യം ആരും തിരിച്ചറിയാർ ഇല്ല
സൗന്ദര്യം ഉള്ള ആരും. അത്. പ്രകടിപ്പിക്കാറും ഇല്ല
മുടിയും മുഖവും കാലിന്റെ ഇടയും എല്ലാംമറ്റുള്ളവരെ ആകർഷിക്കുന്നതാണ്
എന്നാൽ
മറ്റുള്ളവരിലേക്ക് സന്തോഷവും സംതൃപ്തിയും നൽകുവാൻ കഴിയുന്നതാണ് ഏതൊരു പുരുഷന്റെയും സൗന്ദര്യം❤😘

