keats urn
3,579 posts
- Prithviraj's vision of hyper commercialization of Mollywood is only going to degenerate the quality of our industryWhich opinion about Mollywood makes you look like this?
- Replying to @PPuzhuThank you. This is the old railway station in Willingdon Island, Kochi
- മുരളി ഗോപി, തനിക്ക് ഒരു പൊട്ട വിചാരം ഉണ്ട്, തന്നെക്കാൾ ബുദ്ധിയുള്ള ഒരു മനുഷ്യനും ലോകത്തില്ലെന്ന്. അത് വെറും പൊട്ടത്തരവുമാണ്, തൻ്റെ രാഷ്ട്രീയ ബോധം വെറും അബദ്ധവുമാണ്. ഒരു മണ്ണാങ്കട്ടയും അറിയാതെ കൊറേ ക്രിഞ്ച് ഡയലോഗും എഴുതി വെച്ചോളും.
- ഈ war-mongering ആൾക്കാരോടാണ്, എന്ത് ആണ് ഇത്ര ഉത്സാഹം നിങ്ങൾക്ക്? നിങ്ങളെ ജോലി പോകാം, ജീവിതം അനിശ്ചിതത്വത്തിൽ ആകാം, ഒട്ടനേകം മനുഷ്യർ മരിക്കും, നിങ്ങളെ പ്രിയപ്പെട്ടവരെ നഷ്ടമായേക്കാം, നിങ്ങൾ തന്നെ ഇല്ലാതായേക്കാം. ഇതൊക്കെ അറിഞ്ഞിട്ട് ആണോ ഇത്ര ആഘോഷം?
- Replying to @4jibolaIt’s incredible how we become so emotional and immersed in someone else’s ideas, whether it’s music, writing, film, or art, only to discover and unravel more about ourselves in the process.
- Replying to @Das_90sWhen you've got a hundred other valid criticisms to go against this woman, you choose to shame a dialect and thereby shaming the people who talk this way.



























