00:00
Kerala Police
4,111 posts
The Kerala State Police is the law enforcement agency for the state of Kerala, India. Kerala Police has its headquarters in Thiruvananthapuram, Kerala, India
Joined September 2013

00:00- ലഹരി കടത്തിൻ്റെ വഴികളും താവളങ്ങളും കണ്ടെത്തി തടഞ്ഞ് കേരള പോലീസ്🔥 #OperationToofan #TheNarcoHunt #DrugFreeKerala #KeralaPolice
- ലഹരിക്കെതിരെ ശക്തമായ നടപടി ഒല്ലൂരിൽ ലഹരിവേട്ട 🔹 NDPS കേസിൽ ലഹരിവസ്തു പിടിച്ചെടുത്തു 🔹 ലഹരി മാഫിയക്കെതിരെ ശക്തമായ പരിശോധന തുടരുന്നു #OperationToofan #AntiDrugDrive #KeralaPolice #SayNoToDrugs #DrugFreeKerala
00:00 - നിങ്ങളുടെ ഇഷ്ട ടീം ഏതെന്ന് പറയൂ... ആർക്കാണ് ഫാൻസ് കൂടുതൽ എന്നറിയാല്ലോ❤️ അതോടൊപ്പം ട്രാഫിക് നിയമങ്ങൾ പാലിക്കണം എന്നതും ഓർമ്മപ്പെടുത്തുന്നു 🫣 #keralapolice
- ലഹരി ഉപയോഗം സാമൂഹികമായും ആരോഗ്യപരമായും മനുഷ്യരെ ബാധിക്കുന്നു. അതിന് അടിമപ്പെട്ടു പോകുന്നവരെ ബോധവൽക്കരിച്ച് സമൂഹത്തിൽ പുനരധിവസിപ്പിക്കുക എന്നതുകൂടി ഓപ്പറേഷൻ തൂഫാന്റെ വിശാല ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. കാവലാണ്, കരുതലാണ്, കൈത്താങ്ങാണ്. -കേരള പോലീസ് #OperationToofan #TheNarcoHunt
- ലഹരി മരുന്നുമായി മഹാരാഷ്ട്ര പൂനെ സ്വദേശിയെ ചേരനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രസാദ് സർക്കേൽ ആണ് പിടിയിലായത്. പ്രതിയിൽ നിന്ന് 3.63 ഗ്രാം MDMA പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. #OperationToofan #TheNarcoHunt
- മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർ അറിയാനാണ്. facebook.com/share/v/1AsW5k… #keralapolice
00:00 - കണ്ണൂരിൽ 34 ലക്ഷം രൂപ വിലവരുന്ന MDMA ഓപ്പറേഷൻ തൂഫാനിലൂടെ കേരള പോലീസ് പിടിച്ചെടുത്തു. പയ്യന്നൂർ സ്വദേശി ഗഫൂറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 337.74 ഗ്രാം MDMA യും 18, 900 രൂപയും കണ്ടെത്തിയത്. ഓപ്പറേഷൻ തൂഫാൻ; ലഹരിക്ക് ഇനി കേരളത്തിൽ ഇടമില്ല. #OperationToofan #TheNarcoHunt
- ഗുണമേന്മയുള്ള ഭക്ഷണം😋 നമ്മുടെ അവകാശം💪🏻 ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ 18004251125 എന്ന നമ്പറിലോ, eatright.foodsafety.kerala.gov.in എന്ന പോർട്ടലിലോ രജിസ്റ്റർ ചെയ്യാം. വെബ് പോർട്ടൽ വഴി ഫോട്ടോയും വീഡിയോയും ഉൾപ്പടെ പരാതി രജിസ്റ്റർ ചെയ്യാം. #keralapolice








