Bharathan
25 posts
നിങ്ങളെ കേൾക്കാൻ ഞാനുണ്ട് 🥀
സംസാരിക്കാനും സംസാരിപ്പിക്കാനും ഇഷ്ടമുള്ളവർ മാത്രം വരിക, don't waste my time for silly talks 🤓
Joined July 2025
- ഈ ഓണക്കാലത്തു മലയാണ്മ കാണിച്ചില്ലാന്ന് വേണ്ട... വേണമെങ്കിൽ ഇനിയും കാണിക്കാം 😂
- മൂലം ദിനാശംസകൾ... 🥀 ഓണം എവിടം വരെയായി 🏵️ വരൂ ഓണത്തിന് നമുക്കൊന്ന് temple date ന് പോയാലോ 🫂✌️
- ഇഷ്ടല്ലെന്ന് അയാൾ പറഞ്ഞിട്ടില്ല. പക്ഷേ ഇഷ്ടമല്ലെന്ന് തോന്നിപ്പിക്കുംവിധം നിശബ്ദമായി നിന്നിട്ടുണ്ട്. ഒരു പുലരിയിൽ എങ്ങോട്ടോ ഇറങ്ങി പോയിട്ടുണ്ട്. പിന്നീട് കണ്ടില്ല... @heemanheeman81
- You are the light of my loneliness Love of my heart Tune of my song Dew of my desert King of my kingdom Will you love me.. 🥀
- നീല രാത്രികളിൽ അല്ലെങ്കിലും എന്തെങ്കിലും മായാജാലം ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും. ചിലപ്പോൾ നിന്റെ ചുരുണ്ട മുടിയിലൂടെ എന്റെ മുഖത്ത് വന്നടിക്കുന്ന കാറ്റാകാം,അതുമല്ലെങ്കിൽ ആരും കാണാതെ എന്നെ ചുംബിച്ച ചുണ്ടുകളാകാം, അതോ ഷർട്ടിൽ ഒളിപ്പിച്ചവെച്ച ആ രണ്ടു ചെറികായകളാണോ. അതോ..???
- എന്തുട്ടാ ഗഡിയെ, നട്ടപ്പാതിരക്ക് ഒരു നാരങ്ങാവെള്ളം കാച്ചിയാലോ 🍻
- ഓണത്തിന് പുലിയിറങ്ങുന്നൊരു ഊര് നമ്മുടെ ഊര് ❤️ Madly love with this city, and the people out here 🫂 Any gadies here, വാ നമുക്കൊരു സൗഹൃദത്തിന്റെ മതില് തീർക്കാം... I'm waiting for u 🥀
- എഴുതുന്നതിലും നന്നായിട്ട് നീ വായിക്കുമെന്നാണല്ലോ കരകമ്പി 😂
- അടിയും പിടിയും രണ്ടും ഉണ്ടോ 😂
- കണി കാണിച്ചതിൽ ഒന്ന് നീലയാണ് 😂
- Still I ❤️ u










