മണിയൻ കാരണം ഊക്ക് കിട്ടാതെ പോയ ക്യാരക്റ്റർ. കാമുകിയുടെ മുന്നിൽ ഷോ കാണിച്ചു വസൂരി വന്നത് പോരാഞ്ഞിട്ട് ഡ്യൂപ്ലിക്കേറ്റ് വിളക്ക് കൊടുത്ത് രാജാവും പറ്റിച്ചു. പഴശ്ശിയുടെ ലുക്കും പുട്ടുറുമീസിന്റെ ബുദ്ധിയും 😂
DQ പാൻ ഇന്ത്യയിൽ ഓടി നടന്ന് ഉണ്ടാക്കിയ റീച് ടോവിനോ കേരളത്തിൽ നിന്ന് കൊണ്ട് തന്നെ ഉണ്ടാക്കും..👌അതിനുള്ള കഴിവ് ഉണ്ട്..!
Star Material..🤌🏻♥️
Unpopular Opinion.!
1993 ഫെബ്രുവരി മാസം 20-ന് ശങ്കേഴ്സ് ഹോസ്പിറ്റലിന്റെ ചരിത്രത്തിലേക്ക് പുതിയ ഒരേട് എഴുതി ചേർത്ത്കൊണ്ട് ഒരു ആൺകുട്ടി ജനിച്ചു 🤣🤣 അവനെ ചുവടെ ചേർക്കുന്നു 😁
#HappyBirthday To Me 😎