എത്രയൊക്കെ അടി കൂടി പിണങ്ങിയാലും ഒരു ഉളുപ്പും ഇല്ലാതെ വീണ്ടും മിണ്ടുന്ന ചിലരുണ്ട്… ഈഗോയേക്കാൾ ബന്ധങ്ങൾക്ക് വില കൊടുക്കുന്നവർ… അത്രമേൽ നമ്മളെ ഇഷ്ടപ്പെടുന്നവർ…
@Beena152850 മഴ മാറിയ കാറ്റ് വീശി പോകുന്നു,
മഴവില്ലിൻ നിറങ്ങൾ മങ്ങിത്തുടങ്ങുന്നു.
പുഴയുടെ കലവറയിൽ വൃത്തിയില്ല,
വറ്റിയ ചോരപോലെ ഒഴുകുന്നു ജലധാര.
മഴ ശുഭദിനം
@Suma357381 🦋⃟ജീവിതത്തിൽ കണ്ടുമുട്ടുന്ന ഓരോ വ്യക്തികളും 🫂എന്നും കൂടെ കാണും എന്ന് വിചാരിക്കരുത് 🥺അവരവരുടെ stop ആകുമ്പോൾ അവർ ഇറങ്ങും 😇 പിന്നെയും നമ്മൾ യാത്ര തുടരണം 🕊അതാണ് നമ്മൾ ജീവിക്കുന്ന ഈ ജീവിതം...💯🌸🎋🦋 Good day
നിന്നോളം പ്രിയപ്പെട്ടത് ഒന്നും ഇല്ല എന്ന് പറഞ്ഞ് കൂടെ നടന്നവരിൽ പലരും ഇന്ന് മറ്റുള്ളവർക്ക് പ്രിയപ്പെട്ടവരായി മാറികഴിഞ്ഞു..
എന്നിട്ടും കൂടെ ഉള്ളത് പോലെ നാടകമാടി തകർക്കാൻ മാത്രം നീ ഒരു നടിയായി മാറിയത് ഇന്നും എനിക്ക് വിശ്വസിക്കാനാവുന്നില്ല...
ഒരിക്കൽ ജീവിതം മടുത്തപ്പോൾ എനിക്ക് പ്രതീക്ഷ ഏക്കിയത് നീയായിരുന്നു...
അന്ന് നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു ഒരുപാട് സന്തോഷങ്ങൾ സമ്മാനിച്ചു പക്ഷെ ഇപ്പോ നീ തന്നെ എന്നിൽ നിന്നും അകന്നു പോകുന്ന പോലെ……
good morning