user avatar
Althaf
@Althaf34270079
#He/Him/His 🌈🌈🌈 #KL 0️⃣1️⃣ #Cancerian ♋🦀 #Engineer #Singer🎤 #Hairyboy #Demisexual #Sapiosexual (Pro Max) #PokemonLover
Trivandrum
Joined July 2020
  • user avatar
    പ്രണയം എന്നും മനോഹരമാണ്....കുറച്ച് വൈകി ആണെങ്കിലും 2022 ഇല് കണ്ടതിൽ വെച്ച് വളരെ അധികം സ്പർശിച്ച ഷോർട്ട് ഫിലിം. പങ്ക് വെച്ച പ്രിയ കൂട്ടുകാരന് ♥️♥️♥️
  • user avatar
    നിൻ്റെ ആത്മാവിനെ ഒരു കണ്ണാടിയിൽ എന്ന പോൽ നോക്കി കാണുന്ന ഒരാൾ വരും... അകലുന്ന ബന്ധങ്ങൾ ഒക്കെയും അവനിലേക്കുള്ള ദൂരം കുറയ്ക്കുക ആണ് എന്ന് കരുതുക... അപൂർണതയിൽ നിന്നും നിന്നെ പൂർണൻ ആകുന്ന ആ ഒരാൾക്കയി ഞാനും കാത്തിരിക്കുന്നു നിന്നോടൊപ്പം.... - അൽത്താഫ്
  • user avatar
    ☁️⭐♥️ഒരു ചിറകിലേറി നാം♥️⭐☁️ നീല വിഹായസ്സിൻ കുഞ്ഞോമൽ പൊയ്കയിൽ നീല മേഘമായ് നീ ഒഴുകിമറയുമ്പോൾ നിന്നോമൽ ചിറകിൽ ഒരു കുഞ്ഞ് മേഘമായ് എന്നെയും ചേർക്കുമോ എന്നോമൽ താരമേ - അൽത്താഫ്
  • user avatar
    അഞ്ച് വർഷങ്ങൾക്ക് മുൻപ് ഒരു ജൂലായ് മാസത്തിൽ ആകസ്മികമായി വായിക്കാൻ ഇടയായ ഒരു കഥയുടെ ആദ്യ ഭാഗം എല്ലാവർക്കും ആയി പങ്ക് വെക്കുന്നു. 75 ഭാഗങ്ങൾ ഉള്ള കഥയാണ്. ഓരോ ആഴ്ചകളിൽ ആയി വന്നിരുന്ന ഈ കഥ വായിക്കാൻ ആയി കാത്തിരുന്ന നാളുകളെ ഓർക്കുമ്പോൾ ഇപ്പഴും ഒരു സുഖം ആണൂ.... m.facebook.com/story.php?stor…
  • user avatar
    ഓരോ മഴക്കാലവും എന്നിൽ നിൻ്റെ ഓർമകൾ ഉണർത്താറുണ്ട്. ആദ്യമായി നമ്മൾ ഒരുമിച്ച് മഴ നനഞ്ഞതും.മഴയത്ത് നീ എൻ്റെ കരങ്ങളിൽ ചുംബിച്ചതും ഒക്കെ ഒരു തിരശ്ശീലയിൽ എന്ന പോലെ മഴ തുള്ളികൾ എന്നെ ഓർമപ്പെടുത്തുന്നു......................
  • user avatar
    ഇനിയും എൻ പുസ്തക താളുകളിൽ അക്ഷരങ്ങൾ ആയി മാറാതെ എന്നാണ് നീ എൻ അരികിലേക്ക് അണയുന്നത്. - അൽതാഫ്
  • user avatar
    My dream boy♥️♥️♥️♥️
  • user avatar
  • user avatar
    Replying to @Scorpiovenus30
    Sagittarius is the worst ever zodiac i hav met. They r the god mother of selfishness. They r only loyal to themselves. They will loyal to others only if they sense any benefits
  • user avatar
    Vibe matters ♥️♥️♥️♥️
    I had sex with my boyfriend yesterday and I realised how an emotional connect can make sex more meaningful and beautiful. ❤️❤️
  • user avatar
    Replying to @SamDevid8 @sanjuhere4u and 6 others
    നൂലുകെട്ട് കഴിഞ്ഞിട്ടും ഉണ്ണിക് തുണി ഉടുക്കാൻ ആയില്ലേ🤣🤣🤣
  • user avatar
  • user avatar
    Golden Era Coming back to Life ♥️♥️♥️
  • user avatar
    Replying to @benkunjackz
    Add long vids kutta