|| Dark || 13 ||Sports enthusiast|| dead man walking ||
Struggling rebel alias sleeper cell ||
always with under dogs || ഈ ലോകം തോറ്റു പോയവരുടെ കൂടിയാണ്||
ഉച്ചക്ക് പാരഗൺ take-away കൗണ്ടറിൽ പോയി 2 ബിരിയാണി പറഞ്ഞു. ബില്ല് വന്നപ്പോൾ 500+!!
ഒരു ക്ഷമാപണം നടത്തിയിട്ടു ഹാഫ് ബിരിയാണി മതിയായിരുന്നു. ഫുൾ ക്യാൻസൽ ചെയ്യാമോ എന്ന് ചോദിച്ചു. അവർ സന്തോഷത്തോടെ അത് ചെയ്തു ഒപ്പം ബില്ല് 300+ ആയി
പക്ഷെ വീട്ടിൽ വന്നു പാർസൽ പൊട്ടിച്ചപ്പോൾ 2 ഫുൾ ബിരിയാണി
എന്റെ ഭാര്യക്ക് എന്നെക്കാൾ മികച്ച ശമ്പളം ഉള്ള ഒരു ജോബ് കിട്ടിയ വിവരം സന്തോഷപൂർവം അറിയിക്കുന്നു.. അതും ഒരു MNC യിൽ.. she resigned yesterday.. vl join by feb end..
#happyforher
37 വയസ്സുള്ള ഒരു യുവാവിനെ തന്റെ അച്ഛനും അമ്മയും യാതൊരു മര്യാദയും ഇല്ലാതെ ശകാരവർഷം ചൊരിയുകയാണ്. അതും അയാളുടെ ഭാര്യയുടെയും 9 വയസ്സുള്ള 2 കുഞ്ഞുങ്ങളുടെയും മുന്നിലിട്ട്. എത്ര പൈശാചികം ആണല്ലെ.
സന്ധ്യക്ക് ഇറങ്ങി പോയിട്ട് വെളുപ്പിനെ 3 മണിക്ക് കേറി വന്നു എന്ന നിസാര കുറ്റത്തിനാണ് ഗയ്‌സ്
വണ്ടി മേടിച് 7ആം ദിവസം ആദ്യത്തെ ഇടിയും നടന്നു. എനിക്കും പുറകിൽ ബെൽറ്റ് ഇടാതിരുന്ന പിള്ളേർക്കും പരിക്കില്ല. Engine side കുഴപ്പമില്ലെന്ന് തോന്നുന്നു. പാലാരിവട്ടം ബ്ലോക്കിൽ 20kmhr സ്പീഡിൽ താഴെ പോകുമ്പോൾ ഒന്ന് മയങ്ങി പോയി. ഒരു ലോറിയുടെ പുറകിൽ പോയി ചാർത്തി. ലോറിക്ക് ഒരു കുഴപ്പവുമില്ല