മരുപ്പച്ചകൾ
ഇന്നലകളെത്രെ നന്നെന്നു തോന്നുന്നു ഇന്നുമിനി നാളെ നല്ലതാകിലും നോവുകൾ നീറുന്ന ഈറനിടനാഴിയിൽ ഓർമ്മകൾ പെയ്തിറങ്ങുന്നു… രാവിൻ നിലാവിൽ നക്ഷത്രകുഞ്ഞുങ്ങൾ കാതോർത്തിരുന്ന മുത്തശ്ശിക്കഥകളും നീഹാര ശീകരമിറ്റിറ്റു…
Browsing Category