ലേഖനം

ശങ്കരാചാര്യരുടെ ചരിത്രം (നവോത്ഥാനാചാര്യനായ ആദിശങ്കരൻ 2)

ശ്രീശങ്കരന്റെ കാലഘട്ടത്തെക്കുറിച്ച് അഭിപ്രായഭിന്നതകള്‍ മാത്രമേ നിലവിലുള്ളൂ. എ.ഡി.788 മുതല്‍ 820 വരെയാണ് അദ്ദേഹത്തിന്റെ ജീവിതകാലമെന്ന് പ്രശസ്ത ചരിത്രകാരനായ ഏ.ശ്രീധരമേനോന്‍ കേരള ചരിത്രത്തില്‍ രേഖപ്പെടുത്തിക്കാണുന്നു. രണ്ടാം ചേരസാമ്രാജ്യ ചക്രവര്‍ത്തിമാരും...

Read moreDetails

സംഘചാലകന്റെ ചുമതല

ഒരിക്കല്‍ വയോവൃദ്ധനും പ്രതിഷ്ഠിതനുമായ ഒരു വ്യക്തിയോട് പരംപൂജനീയ ശ്രീഗുരുജി സംഘചാലക പദവി ഏറ്റെടുക്കണമെന്ന് അപേക്ഷിച്ചു. ''സംഘചാലക് എന്ന നിലക്ക് താങ്കള്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്താണ്?'' അദ്ദേഹം ഗുരുജിയോട്...

Read moreDetails

അഖണ്ഡഭാരതത്തിന്റെ സ്വരൂപം

അഖണ്ഡഭാരതം എന്ന ആര്‍എസ്എസ് സങ്കല്പം, ഇന്ന് പ്രായോഗികമാണോ? ഭാരതവിഭജനം ഒരു യാഥാര്‍ത്ഥ്യമല്ലേ? അഖണ്ഡഭാരതം ആര്‍. എസ്.എസ്സിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. ഭാരതത്തെ മതാടിസ്ഥാനത്തില്‍ അല്ല, സംസ്‌കാരത്തിന്റെ അടിസ്ഥാനത്തിലാണ്...

Read moreDetails

വന്ദേമാതരത്തെ വെട്ടിമുറിക്കുന്നവര്‍

വടശ്ശേരി ദാമോദരമേനോന്‍ സതീശന്‍ എന്ന വി.ഡി. സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് നടന്നത് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ്. മുഖ്യമന്ത്രിയാകുന്ന ആളിന്റെയോ കക്ഷിയുടെയോ താല്പര്യമനുസരിച്ച് ലോക്ഭവന്...

Read moreDetails

സ്വന്തമെന്ന ബോധം അകലത്തെയകറ്റും

പരംപൂജനീയ ഡോക്ടര്‍ജിയെ സംബന്ധിച്ച് സ്വയംസേവകര്‍ അദ്ദേഹത്തിന്റെ ജീവനായിരുന്നു. അതുകൊണ്ടുതന്നെ ഒരോ സ്വയംസേവകന്റെയും ക്ഷേമത്തെക്കുറിച്ച് അദ്ദേഹം അന്വേഷിക്കുമായിരുന്നു. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവരെ സഹായിക്കുമായിരുന്നു. അവര്‍ക്ക് അസുഖമാണെങ്കില്‍ എത്ര...

Read moreDetails

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം

ജൂണ്‍ 5 ലോക പരിസ്ഥിതിദിനം ഇന്ന് ലോകം മുഴുവന്‍ നേരിടുന്ന ഒരു പ്രശ്‌നമാണ് വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോവുക എന്നുള്ളത്. വികസനം എന്നത് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വര്‍ദ്ധനവായിട്ടാണ്...

Read moreDetails

കേരളം ചുവന്നപ്പോള്‍ ഇന്ത്യയുടെ യെനാന്‍! (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 32)

ആയിരത്തി തൊള്ളായിരത്തി അന്‍പത്തിയേഴില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ കേരളത്തില്‍ ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനം കൗമാരദശയിലായിരുന്നു എന്നുതന്നെ പറയാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു രാഷ്ട്രീയ സംഘടനയും ആര്‍എസ്എസ് ഒരു...

Read moreDetails

നവോത്ഥാനാചാര്യനായ ആദിശങ്കരന്‍

വിശ്വസംസ്‌കൃതിയുടെ വിപുല ഭണ്ഡാഗാരത്തിലേക്ക് കേരളം നല്‍കിയിട്ടുള്ള ബഹുതര സംഭാവനകളില്‍ പരമോന്നതമെന്നു അഭിമാനോപബൃംഹിത ചേതസ്സുകളായി അറിവുള്ളവര്‍ പുകഴ്ത്തുന്ന മഹദ് വ്യക്തിത്വമാണ് ശ്രീശങ്കര ഭഗവത്പാദര്‍. പര്‍വതാകാരകമായ പ്രതിവാദ പ്രതിബന്ധങ്ങളെ അനായാസം...

Read moreDetails

ശാസ്ത്രവും ആദ്ധ്യാത്മികതയും സത്യാന്വേഷണവും

സംഘത്തിന്റെ മാനനീയ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളേജിയുടെ അമേരിക്കന്‍ യാത്രയില്‍ കാലിഫോര്‍ണിയയിലെ ''ത്രൈവ് 2026'' സമ്മേളനത്തില്‍ ശാസ്ത്രജ്ഞന്മാരായ വില്യം ബി. ഹാള്‍ബര്‍ട്ട്, ബില്‍ ഡ്രെക്‌സല്‍, ബെന്‍ ഓല്‍സെന്‍ എന്നിവരുമായി...

Read moreDetails

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഇന്ത്യന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രകള്‍ പലപ്പോഴും പുകമറയ്ക്കുള്ളിലാണ്. വിദേശത്ത് അദ്ദേഹം നടത്തുന്ന സമ്മേളനങ്ങളും പൊതുവേദികളില്‍ നടത്തുന്ന പ്രസംഗങ്ങളും മിക്കപ്പോഴും വിവാദങ്ങളില്‍ ചെന്നവസാനിക്കാറുണ്ട്. അതുകൊണ്ടുതന്നെ...

Read moreDetails

തിരുവാരൂരിന്റെ ശാന്തതയില്‍

കുംഭകോണത്തു നിന്നും ഞങ്ങള്‍ പ്രസിദ്ധമായ ചിദംബരം ക്ഷേത്രത്തില്‍ (ചിത്തം തന്നെയാണ് അവിടെ അംബരം!) ദര്‍ശനം നടത്തിയ ശേഷം വൈകിട്ട് മൂന്നു മൂന്നരയോട് കൂടി നൂറു ശതമാനം തമിഴ്...

Read moreDetails

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

''നിരഹങ്കാരമായ ആത്മസമര്‍പ്പണ ഭാവന സംഘകാര്യകര്‍ത്താവിന് പ്രചണ്ഡമായ മനോബലം നേടികൊടുക്കുന്നു. ഈ മനോബലം കാര്യകര്‍ത്താവിന് അദമ്യമായ ആത്മവിശ്വാസം പ്രദാനം ചെയ്യുന്നു. ഇതിന്റെ ഫലമായി, അസാധ്യമെന്നോ, കഠിനമെന്നോ തോന്നുന്ന കാര്യങ്ങള്‍...

Read moreDetails

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

ഭാരതത്തിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ചരിത്രം സംഭവബഹുലമാണ്. എന്നാല്‍ ഈ ചരിത്രം മുഖ്യധാരയില്‍ രേഖപ്പെടുത്തിയുള്ളത് ഏകപക്ഷീയമായാണ്. വൈവിധ്യമാര്‍ന്ന ട്രേഡ് യൂണിയന്‍ ചരിത്രം വന്‍തോതില്‍ കമ്മ്യൂണിസ്റ്റുവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. തൊഴിലാളികളുടെ ഉത്തമ...

Read moreDetails

സാമാജികസമരസത എന്ന ജീവനരസം

ഐക്യവും സമരസതയും രണ്ടാണ്. ഹിന്ദു ഐക്യം എന്നാല്‍ എല്ലാ ഹിന്ദു വിഭാഗങ്ങളുടെയും കൂടിച്ചേരലാണ്. വ്യത്യസ്ത അസ്തിത്വം നിലനിര്‍ത്തിക്കൊണ്ട് പൊതുതാല്‍പ്പര്യത്തെ ലക്ഷ്യമാക്കി ഒന്നിച്ചുകൂടുന്നു. ഐക്യം എപ്പോള്‍ വേണമെങ്കിലും ശിഥിലമാകാം,...

Read moreDetails

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്‍ ഏഴ് പതിറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന സമാധാന സഹവര്‍ത്തിത്വം എന്ന ഭരണഘടനാധിഷ്ഠിത നയത്തി ല്‍ നിന്നുള്ള കാതലായ മാറ്റത്തിന് നിയമനിര്‍മാണ സഭയായ ഡയറ്റിന്റെ ഇരു സഭകളും അംഗീകാരം നല്‍കിയിരിക്കുകയാണ്.സൈനിക...

Read moreDetails

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോവധ നിരോധനം ആര്‍.എസ്.എസ് അജണ്ടയാണോ? ഗോപൂജയുടെ പിന്നിലെ തത്ത്വം എന്താണ്? പശുവിനെ മാതാവിനെപോല കാണുന്ന ഒരു സംസ്‌കാരമാണ് ഭാരതത്തിന്റേത്. നമ്മുടെ കാര്‍ഷിക സംസ്‌കൃതിയുടെ ഭാഗംകൂടിയാണത്. പുരാതനകാലം മുതല്‍...

Read moreDetails

മുന്നണിഭരണവും മുസ്ലീം ലീഗും

കേരളത്തില്‍ യുഡിഎഫ് 102 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയ ശേഷം 22 സീറ്റ് മാത്രമുള്ള മുസ്ലീം ലീഗ് മുന്നണി ഭരണം കയ്യിലെടുത്തിരിക്കുകയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അവകാശം ഏറ്റവും വലിയ...

Read moreDetails

ഉദയനിധി മുതല്‍ വി.ഡി. സതീശന്‍ വരെ

ഇസ്ലാമിക ജിഹാദി വോട്ടുബാങ്ക് ലക്ഷ്യമിടുന്ന രാഷ്ട്രീയനേതാക്കള്‍ തുടര്‍ച്ചയായി സനാതനധര്‍മ്മത്തെയും ഹിന്ദു സമൂഹത്തെയും ആക്ഷേപിക്കുകയും അവജ്ഞയോടെ പെരുമാറുകയും ചെയ്യുന്ന ഒരു പ്രതിഭാസം ഉരുത്തിരിഞ്ഞിരിക്കുന്നു. തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാവായ ഉദയനിധി...

Read moreDetails

മുരിക്കഞ്ചേരി കേളു- നാടന്‍ പാട്ടിലെ നാട്ടുവീരന്‍

അക്കാദമിക് പണ്ഡിതന്മാരുടെ ചിന്തകളിലേക്ക് ഗൗരവപൂര്‍വ്വമായി ഏറെയൊന്നും കടന്നുവന്നിട്ടില്ലാത്ത ഒരു ഗ്രാമവീരന്റെ ജീവിതരേഖയാണ് മുരിക്കഞ്ചേരി കേളുവിന്റെ 'പാട്ടുകഥ.' ഗ്രാമജീവിതത്തിന്റെ ആത്മഗന്ധം പുരണ്ട് വാര്‍ന്നു വീണ ഈ വയല്‍പ്പാട്ട് ഒരു...

Read moreDetails

സംഘടിത ന്യൂനപക്ഷങ്ങള്‍ കയ്യടക്കിയ കേരളം

കേരളത്തിലെ രാഷ്ട്രീയ-ഭരണ-വാണിജ്യ, വ്യവസായ-സാമ്പത്തിക രംഗങ്ങള്‍ ന്യൂനപക്ഷങ്ങള്‍ ആസൂത്രിതമായി കയ്യടക്കുന്നു എന്ന വസ്തുത നേരത്തെ പലതവണ ഹൈന്ദവ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ചൂണ്ടിക്കാണിച്ചപ്പോള്‍ അത് മനസ്സിലാക്കാതെ, പറയുന്നവര്‍ വര്‍ഗീയവാദികള്‍...

Read moreDetails

കുടുംബം രാഷ്ട്രത്തിന്റെ പ്രാണന്‍

മഹത്തായ നമ്മുടെ ജീവിതദര്‍ശനത്തിന്റെ പ്രയോഗസാദ്ധ്യതകള്‍ ഉരുവംകൊണ്ടത് കുടുംബങ്ങളിലാണ്. അതുകൊണ്ടാണ് ആക്രമണങ്ങള്‍ക്കും കീഴടക്കലുകള്‍ക്കും നമ്മെ പൂര്‍ണമായി തകര്‍ക്കാന്‍ കഴിയാതിരുന്നത്. ഇവിടുത്തെ രാജ്യങ്ങളെ കീഴടക്കുമ്പോഴും കുടുംബങ്ങള്‍ കൂടുതലും സ്വതന്ത്രമായി നിലനിന്നു....

Read moreDetails

സാംസ്‌കാരിക കേരളത്തെ നിന്ദിക്കുന്നവർ

കേരളത്തിന്റെ സാംസ്‌കാരിക മാനബിന്ദുക്കളെ വികലമാക്കാനും അതിന്റെ സാംസ്‌കാരിക പൈതൃകത്തെയും സാംസ്‌കാരിക ചരിത്രത്തെയും വളച്ചൊടിക്കാനും അടുത്തകാലത്തായി വ്യാപകമായ ശ്രമങ്ങളാണ് നടക്കുന്നത്. ഭാഷാപിതാവായ എഴുത്തച്ഛനെയും കേരള സംസ്‌കൃതിയ്ക്ക് മഹനീയ സംഭാവന...

Read moreDetails

എഫ്‌സിആര്‍എ എന്തുകൊണ്ട് അനിവാര്യം?

ഭാരതത്തില്‍ നിലവില്‍ വരുന്ന Foreign Contribution (Regulation) Act (എഫ്‌സിആര്‍എ) എന്ന നിയമത്തെ കുറിച്ച് ഇന്ന് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ചിലര്‍ ദുരുദ്ദേശപൂര്‍വ്വം തെറ്റിദ്ധാരണ പരത്തുകയാണ്. പ്രത്യേകിച്ച്...

Read moreDetails

‘സാര്‍ത്ഥക നാമ അഭിയാനും പേരിടലും’

ഞായറാഴ്ച രാവിലെ തന്നെ അയല്‍ക്കാരായ ഡോ. വേണുവും ഭാര്യയും വന്നു. മകളുടെ കുട്ടിയുടെ നൂലുകെട്ടിനു ക്ഷണിക്കാനാണ്. മാത്രമല്ല അവര്‍ പുതിയതായി വാങ്ങിച്ച അപ്പാര്‍ട്ട്‌മെന്റിന്റെ പാല് കാച്ചല്‍ ചടങ്ങ്...

Read moreDetails

വിദ്യാര്‍ത്ഥി സമൂഹം പരിവര്‍ത്തന പാതയില്‍ (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 30)

സാമ്രാജ്യത്വ ഭരണത്തില്‍ നിന്നുള്ള ഭാരതത്തിന്റെ മോചനത്തിനു വേണ്ടി ദേശീയമായ കാഴ്ചപ്പാടില്‍ പ്രവര്‍ത്തിക്കേണ്ടിയിരുന്ന വിദ്യാര്‍ത്ഥി സമൂഹത്തിലെ വലിയൊരു വിഭാഗത്തെ വര്‍ഗീയവല്‍ക്കരിക്കുകയും, മുസ്ലീംലീഗിന്റെയും മുഹമ്മദലി ജിന്നയുടെയും പാളയത്തിലേക്ക് തള്ളിവിടുകയും ചെയ്തതാണ്...

Read moreDetails

അച്ചടക്കം സഹജസ്വഭാവമാകണം

അച്ചടക്കം സ്വയംസേവകന്റെ സ്വാഭാവികമായ അവസ്ഥയായി മാറണം എന്ന് സംഘം ആഗ്രഹിക്കുന്നു. ഈ സാഹചര്യത്തില്‍ ബാഹ്യമായ നിയന്ത്രണമോ നിര്‍ദ്ദേശമോ കൂടാതെ തന്നെ അച്ചടക്കം പാലിക്കുക എന്നത് സ്വയംസേവകന്റെ സഹജസ്വഭാവമായിത്തീരണം...

Read moreDetails

ദേശീയ വിദ്യാഭ്യാസനയവും സാംസ്‌കാരിക നവോത്ഥാനവും

ദേശീയ വിദ്യാഭ്യാസ നയം 2020 ഭാരതത്തിലെ വിദ്യാഭ്യാസ രംഗത്തെ പുതുക്കിപ്പണിയാനുള്ള പരിവര്‍ത്തനാത്മക നീക്കമാണ്. ഘടനാപരമായും ഭരണപരമായും വരുന്ന പരിഷ്‌കാരങ്ങള്‍ക്കപ്പുറം, ഈ നയം ഭാരതത്തിന്റെ ദീര്‍ഘകാല സാംസ്‌കാരിക പാരമ്പര്യവുമായി...

Read moreDetails

സംഘസാധകന്റെ ജീവിതം

''രാഷ്ട്രദേവതയാണു നീ, നിന്‍ കാലില്‍ മലരായ് തീര്‍ന്നീടാവൂ'' എന്ന സംഘഗീതത്തില്‍ ഒരിടത്ത് 'ഉടല്‍ സമര്‍പ്പിതമുയിര്‍സമര്‍പ്പിതമെന്തു ഞാനിനിയേകിടാവൂ' എന്ന വരിയുണ്ട്. ഏതൊരു സ്വയംസേവകനും അനിവാര്യമായും ഉണ്ടാകേണ്ട മാനസികാവസ്ഥയാണിത്. കാരണം...

Read moreDetails

കടക്കെണിയിലമരുന്ന കേരളം

കഴിഞ്ഞ പത്ത് വര്‍ഷത്തെ ഇടതു മുന്നണി ഭരണത്തില്‍ കേരളം നേരിട്ട സാമൂഹിക-സാമ്പത്തിക വിഷയങ്ങളും, അഴിമതിയും വികസന മുരടിപ്പും കാര്യമായി ചര്‍ച്ചയാവാതെയാണ് ഇത്തവണ തിരഞ്ഞെടുപ്പു രംഗം കടന്നുപോയത്. കോണ്‍ഗ്രസ്...

Read moreDetails

ആര്‍എസ്എസ്സില്‍ ജാതിചിന്തയില്ല

ആര്‍.എസ്.എസ് ബ്രാഹ്മണാധിപത്യമുള്ള സവര്‍ണ്ണ സംഘടനയാണ് എന്ന ആരോപണത്തിന് അടിസ്ഥാനമുണ്ടോ ആര്‍.എസ്.എസ്സിനെതിരെ, വിശേഷിച്ച് കേരളത്തില്‍ ആദ്യകാലത്ത് ഉയര്‍ന്ന ആരോപണമാണ്, അത് ഒരു സവര്‍ണ്ണ സംഘടനയാണ് എന്നത്. സമുദായ സംഘടനകള്‍...

Read moreDetails

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.